11 September 2020

Webinar on National Education Policy 2020

 

                                            26/8/2020

                ഡയറ്റ് തിര‍ുവനന്തപ‍ുരം ദേശീയ വിദ്യാഭ്യാസനയം 2020 വെബ്ബിനാർ നടത്തി. എൻ.സി.ഇ.ആർ.ടി കരിക്ക‍ുലം വിഭാഗം മ‍ുൻ മേധാവി ഡോ.എം.എ.ഖാദർ ഉത്ഘാടനവ‍ും വിഷയാവതരണവ‍ുും നടത്തി. സ്ക്ക‍ുൾ വിദ്യാഭ്യാസത്തെക്ക‍ുറിച്ച് ഡോ.സി.രാമകൃഷ്ണൻ സംസാരിച്ച‍ു. ഉന്നത വിദ്യാഭ്യാസത്തെക്ക‍ുറിച്ച്  ഡോ.കെ.എൻ. ഗണേഷ‍ും സംസാരിച്ച‍ു. 78 പേര് പങ്കെടുത്ത‍ു.  10.30am ന് ഗ‍ൂഗിൾ മീറ്റ് വഴി നടന്ന വെബ്ബിനാർ  1.30 pm അവസാനിച്ച‍ു.

 
ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. വി.വി. പ്രേമരാജൻ സ്വാഗതം പറ‍‍ഞ്ഞ‍ു.



            മോഡറേറ്റർ ഡോ. വി.രഘ‍ു (ഗാന്ധിഗ്രാം യ‍ൂണിവേഴ്‍സിറ്റി വിദ്യാഭ്യാസ വിഭാഗം മ‍ുൻ ഡീൻ)

             ഉദ്ഘാടനം  ഡോ. എം. എ. ഖാദർ (എൻ.സി.ഇ.ആർ.ടി കരിക്ക‍ുലം വിഭാഗം മ‍ുൻ മേധാവി)
                    നന്ദി ഡോ.മേഴ്‍സി (സീനിയർ ലക്ചറർ. ഡയറ്റ് തിര‍ുവനന്തപ‍ുരം)

 

Mask disribution by Rotary club.

 

            21/8/2020          

             റോട്ടറി ക്ലബ് ആറ്റിങ്ങൽ തിര‍ുവനന്തപ‍ുരം ഡയറ്റിന് നൽകിയ മാസ്ക്ക‍ുകൾ പ്രിൻസിപ്പൽ ശ്രീ. വി.വി.             പ്രേമരാജൻ സർ ഏറ്റ‍ുവാങ്ങ‍ുന്ന‍ു.



 

09 September 2020

SAMIRDHI WEBINAR

                                                         17/8/2020

                     തിര‍ുവനന്തപ‍ുരം ഡയറ്റിന്റെ തനത‍ു പ്രോഗ്രാം ആയ കാർഷിക വികസന പ്രോജക്‍ട് സമൃദ്ധി മെയ് ഒന്നിന്  ത‍ുടക്കം ക‍ുറിച്ച‍ു.   ജില്ലയിലെ എല്ലാ ടീച്ചർ എഡ്യൂക്കേഷൻ  സ്ഥാപനങ്ങളിലെയ‍ും വിദ്യാർഥികൾ പ്രോജക്ട് ഏറ്റെടുത്ത‍ു. കാർഷിക ദിനമായ ചിങ്ങം ഒന്നിന് വെബ്ബിനാർ നടത്തി ക‍ുട്ടികൾ പ്രോജക്ട് അവതരിപ്പിച്ച‍‍ു. തിര‍ുവനന്തപ‍ുരം ഡയറ്റ് പ്രിൻസിപ്പൽ ശ്രീ. വി.വി. പ്രേമരാജൻ വെബ്ബിനാർ ഉത്ഘാടനം ചെയ്ത‍ു.


                                                    
 
സമൃദ്ധിയ‍ുമായി  ബന്ധപ്പെട്ട പത്രവാർത്തകൾ

 



സ്വാതന്ത്യദിനാഘോഷം

 

                                                    15/8/2020

                            സ്വാതന്ത്ര്യ ദിന സന്ദേശം കവിതാര‍ൂപത്തിൽ 

                                    രചന .. ഡോ. ഷീജാക‍ുമാരി

                                


 


 

SCERT studies related to Covid period.

 

 

                        6/8/2020

         ലോക്ഡൗൺ കാലത്തെ കുട്ടികളുടെ മാനസികവും സാമൂഹികവുമായ പ്രശ്നങ്ങളാണ് പഠിയ്ക്ക‍ുക എന്നതാണ് കണിയാപ‍ുരം ബി.ആർ.സിയ്ക്ക് ലഭിച്ചത്. കണിയാപുരത്ത് സ്റ്റഡി യുടെ പ്രസക്തി വിശദീകരിച്ച് റ്റൂൾ പരിചയ പെടുത്തി. BRC യിൽ ബഹു: BPC സന്തോഷ് സാറിന്റെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ആവശ്യമായ ആസൂത്രണം നടന്നു. സാമ്പിൾ കുട്ടികളുടെ സ്കൂളുകൾ, അവയുടെ ചാർജ്ജുള്ള ക്ലസ്റ്റർ കോ-ഓർഡിനേറ്റേഴ്സ് തുടങ്ങി വിശദാംശങ്ങൾ മാപ്പ് ചെയ്ത് ഗ്രൂപ്പുകൾ അവതരിപ്പിച്ചു. ഫോക്കസ് ഗ്രൂപ്പ് തന്ത്രങ്ങളും രൂപപ്പെടുത്തി. 2 PM ന് ചേർന്ന യോഗം 4.30 ന് അവസാനിച്ചു.