27 March 2016

ISM Seminar



 


തിരുവനന്തപുരം ഡയറ്റ് സംഘടിപ്പിച്ച ഐ എസ് എം സെമിനാര്‍ പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ ജോണ്‍സ് വി ജോണ്‍ ഉദ്ഘാടനം ചെയ്യുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറി കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ കെ കേശവന്‍ പോറ്റി അധ്യക്ഷത വഹിച്ചു. ശ്രീമതി പി ലാലിക്കുട്ടി, വി  എസ് അനിത, കെ ആര്‍ മുരളീധരന്‍ പിളള, ഹക്കിം എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ സ്കുളുകളില്‍ നടപ്പാക്കിയ  മികച്ച പ്രവര്‍ത്തനങ്ങളാണ് സെമിനാര്‍ അവതരിപ്പിച്ചത്

No comments: