05 August 2016

DIET Kalosavam


ഡയറ്റ് കലോത്സവം ശ്രീ എം പ്രദീപ് ,ചെയര്‍മാന്‍, ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി ഉദ്ഘാടനം ചെയ്തു. ശ്രീ സജിത് സാന്ദ്ര (ചലച്ചിത്രസംഗീത സംവിധായകന്‍), ശ്രീ പരപ്പില്‍ കറുമ്പന്‍ (കാക്കാരിശ്ശിനാടകരചയിതാവ്), ശ്രീ എസ് സന്തോഷ് (വാര്‍ഡ് കൗണ്‍സിലര്‍), ശ്രീ രജു എസ് (പി ടി എ പ്രസിണ്ടന്റ്), ശ്രീ എസ് പ്രശാന്തന്‍, തെറ്റിമുക്ക് രവീന്ദ്രന്‍, ശ്രീമതി ടി പി സതികുമാരി (സീനിയര്‍ ലക്ചറര്‍) എന്നിവര്‍ സംസാരിച്ചു.

No comments: