02 September 2016

KTET Training


ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കെ ടെറ്റ് സൗജ്യനപരിശീലനത്തിന്റെ ഉദ്ഘാടനം ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ വി ശശി നിര്‍വഹിക്കുന്നു. ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ ശ്രീ എം പ്രദീപ് അധ്യക്ഷം വഹിച്ച യോഗത്തിന് ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ കേശവന്‍പോറ്റി സ്വാഗതം പറഞ്ഞു. യോഗത്തില്‍ എസ് എം സി ചെയര്‍മാന്‍ ശ്രീ രജു, ആറ്റിങ്ങല്‍ ഡി ഇ ഒ ശ്രീമതി ധന്യ, ഏ ഇ ഒ ശ്രീമതി സുജാത, സീനിയര്‍ ലക്ചറര്‍മാരായ ശ്രീമതി സതികുമാരി ടി പി, ഡോ. പ്രീതാ രാജം, ശ്രീമതി പി ലാലിക്കുട്ടി, ലക്ചറര്‍ ശ്രീമതി വി എസ് അനിത എന്നിവര്‍ സംസാരിച്ചു.

1 comment:

Unknown said...

Hai all nowadays Im following Trivandrum Newsvery closely as I am going to settle down in kerala in another 6 months after marriage. anyone please suggest some good restaurants and outing places for newly married couples in trivandrum, it would be really helpful for us, Thank you.