16 June 2020

TV challenge


16/6/2020

 ഡയറ്റ് സ്‍ക്കൂളിലെ അർഹതപ്പെട്ട ക‍ുട്ടികൾക്ക് ഡയറ്റിന്റെ വകയായി ടി.വി സംഭാവന ചെയ്യ‍ുന്ന‍ു, പ്രിൻസിപ്പൽ ശ്രീ. പ്രേമരാജൻ സാർ.


സ‍ുമനസ്സ‍ുകള‍ുടെ സഹായത്താൽ ഡയറ്റ് സ്ക്ക‍ൂളിലെ ക‍ുട്ടികൾക്ക് ട.വി സ‍ംഭാവനയായി ലഭിച്ച‍ു.

No comments: