01 July 2020

READING DAY CELEBRATION


19/06/2020

കോവിഡിന്റെ പശ്ചാത്തലത്തിൽ വായനാവാരാഘോഷം ഓൺലൈനിൽ നടത്തി.
ശ്രീ.ഷൈജ‍ു (സാമ‍ൂഹ്യശാസ്‍ത്രം ഫാക്കൽറ്റി) സ്വാഗതം പറഞ്ഞ‍ു.
ബഹ‍ു.പ്രിൻസിപ്പൽ ശ്രീ.പ്രേമരാജൻ സാർ ഉത്ഘാടനം നിർവ്വഹിച്ച‍ുകൊണ്ട് ശബ്ദസന്ദേശം നൽകി.
ത‍ുടർന്ന് സീനിയർ ലക്ചറർമാരായ ഡോ. മേഴ്‍സി, ഡോ.ഷീജാക‍ുമാരി, ഡോ. ഗീതാലക്ഷ്‍മി ശ്രീമതി. ശ്യാമക‍ുമാരി എന്നിവര‍ും ലക്ചറർമാരായ ശ്രീമതി.മഞ്ജ‍ു, ശ്രീമതി ശ്രീലത എന്നിവര‍ും ശബ്ദ സന്ദേശങ്ങളില‍ൂടെ വായനാദിന ആശംസകൾ നൽകി.  ത‍ുടർന്ന് ഷാഹിന (മ‍ൂന്നാം സെമസ്റ്റർ വിദ്യാ‍ഥിനി) അഗ്നിച്ചിറക‍ുകൾ(APJ Abdulkalam) എന്ന പ‍ുസ്തകം പരിചയപ്പെ‍ട‍ുത്തി.അര‍ുണ രണ്ടാമൂഴം (M.T Vasudevan nair)പരിചയപ്പെട‍ുത്തി. ദേവിക ,നാല‍ുകെട്ട് (MT  Vasudevan nair) എന്ന പ‍ുസ്തക പരിചയമാണ് നടത്തിയത്. വിദ്യാർഥി പ്രതിനിധിയായി നവമി നന്ദി പറഞ്ഞ‍ു.
തസ്‍നി ഡോക്ക‍ുമെന്റേഷൻ തയ്യാർ ആക്കി.

No comments: