09 September 2020

Coordination commitee meetings.

 

                                                    26/7/2020

                                പാലോട് ഉപജില്ലാ കോ‍ർഡിനേഷൻ കമ്മറ്റി മീറ്റിഗ്. 



       

    29/7/202                                      

   നെയ്യാറ്റിൻകര ഡി.ഇ. ഒ കോർഡിനേഷൻ കമ്മറ്റിമീറ്റിംഗ്. 

             ഇന്ന് 5pm മുതല്‍ 7.30pm വരെ നടന്ന DEO നെയ്യാറ്റിന്‍കര SRG coordination committe മീറ്റിംഗ് വിക്ടേഴ്സ് ചാനല്‍ ഡയറക്ടര്‍, കവി ശ്രീ. മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. DIET ഫാക്കൽറ്റി അംഗങ്ങള്‍ , AEOs , BPCs & SRG convenors എന്നിവര്‍ പങ്കെടുത്തു[75]

 

 

            4/8/2020  

    നെട‍ുമങ്ങാട് ഉപജില്ലാ കോ‍ർഡിനേഷൻ കമ്മറ്റി മീറ്റിഗ്. 

 

No comments: