05 October 2015

ബ്ലോഗ് നിര്‍മ്മാണ പരിശീലനം

ഡയറ്റ് തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തില്‍ അടുപ്പം - സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ മുദാക്കല്‍, കിഴുവിലം, അഴൂര്‍ എന്നീ പഞ്ചായത്തുകളിലെ അധ്യാപകര്‍ക്ക് ദ്വിദിന കമ്പ്യൂട്ടര്‍ പരിശീലനം ഇളമ്പ ഗവ. ഹൈസ്കൂളില്‍ വച്ച്  05-10-2015, 06-10-2015 എന്നീ തീയതികളില്‍ നടത്തുന്നു. ബന്ധപ്പെട്ട പഞ്ചായത്തുകളിലെ വിദ്യാലയങ്ങളില്‍ നിന്നും ഓരോ അധ്യാപകര്‍ വീതം പങ്കെടുക്കെണ്ടതാണ് .

No comments: