05 October 2015

ബ്ലോഗ് നിര്‍മ്മാണ പരിശീലനോദ്ഘാടനം



ഡയറ്റ് തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തില്‍ അടുപ്പം - സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ മുദാക്കല്‍, കിഴുവിലം, അഴൂര്‍ എന്നീ പഞ്ചായത്തുകളിലെ അധ്യാപകര്‍ക്ക് ദ്വിദിന കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെ ഉദ്ഘാടനം ഇളമ്പ ഗവ. ഹൈസ്കൂളില്‍ വച്ച്  05-10-2015 ന് ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ കെ കേശവന്‍ പോറ്റി നിര്‍വഹിച്ചു. ഇളമ്പ എച്ച്.എസ്. ലെ പ്രഥമാധ്യാപകനായ ശ്രീ പി.എന്‍. ഗിരിജാവരന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു.

No comments: